M K ARJUNAN MASTER - ONLINE MUSIC COMPETITION
മലയാളികളുടെ മനസ്സില്‍ വസന്തവും വിരഹവും വിഷാദവും വിരിയിച്ച മലയാള ചലചിത്ര സംഗീത സംവിധായകന്‍ അര്‍ജ്ജുനന്‍ മാസ്റ്ററും അരങ്ങൊഴിഞ്ഞു. ശുദ്ധതയും നിഷ്കളങ്കതയും ജ്ഞാനവും സമന്വയിച്ച 'സംഗീതത്തിലെ സന്യാസിവര്യന്' പ്രണാമം അര്‍പ്പിക്കുകയാണ് ഹാര്‍മണി സ്കൂള്‍ ഓഫ് മ്യൂസിക് , തൃശ്ശൂര്‍. ഈ lock down കാലത്തിന്റെ പരിമിതികളില്‍ നിന്ന് വിഷമങ്ങള്‍ മാറ്റുവാനും വിരസതകള്‍ അകറ്റുവാനും സംഗീതത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഒരു ഓണ്‍-ലയിന്‍ സംഗീതാലാപന മത്സരം സംഘടിപ്പിക്കുകയാണ്. മത്സരത്തില്‍ തെരഞ്ഞെടുത്ത ഏറ്റവും നല്ല അഞ്ചു ഗായകര്‍ക്ക് ഹാര്‍മണി സ്കൂള്‍ ഓഫ് മ്യൂസിക് നടത്തുന്ന പൊതു ചടങ്ങില്‍ വച്ച് പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കും.
വിധി കര്‍ത്താക്കളായി നിശ്ചയിച്ചിരിക്കുന്നത് അനുഗ്രഹീത ഗായകരായ അനൂപ് ശങ്കറും മനീഷയുമാണ്
M K ARJUNAN MASTER - ONLINE MUSIC COMPETITION
ചുവടെ ലിസ്റ്റ് ചെയ്യപ്പെട്ട ഗാനങ്ങളില്‍ നിന്ന് ഏതെങ്കിലും ഒരു ഗാനം തിരഞ്ഞെടുത്ത് 9447833646 എന്ന നമ്പറിലേക്ക് വീഡിയോ ഫയലായി വാട്സ് ആപ് മുഖേനയാണ് ഗാനങ്ങള്‍ അയക്കേണ്ടത്. ഫയലിനോടൊപ്പം ഗായകന്‍റെ പേര്, അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവയും അയക്കുക. അവസാന തീയതി 20-4-2020
കൂടുതല്‍ വിവരങ്ങള്‍ : 9544274492 എന്ന വാട്സ് ആപ് നമ്പറില്‍ നിന്ന് ലഭിക്കും
- ഒരു ഗായകന്‍റെ ഒരു ഗാനം മാത്രമേ സ്വീകരിക്കൂ
- കരോക്കെ ആലാപനം അനുവദിക്കുന്നതല്ല
- ഫയല്‍ ഒറ്റ ഷോട്ടില്‍ ഉള്ളതും , എഡിറ്റ് ചെയ്യാത്തതും (Audio/Video) ആയിരിക്കണം. യാതൊരുവിധ Sound Effect കളും ഉപയോഗിക്കരുത്
- പല്ലവി , അനുപല്ലവി/ ചരണം മാത്രം പാടി അയച്ചാല്‍ മതിയാകും, മുഴുവന്‍ ഗാനവും പാടേണ്ടതില്ല
- പ്രായഭേദമന്യേ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം
- തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു ഗായകരെ Harmony School of music Thrissur സംഘടിക്കപ്പെടുന്ന ഏതെങ്കിലും പൊതു ചടങ്ങില്‍ വച്ച് ആദരിക്കുന്നതും പുരസ്കാരം വിതരണം ചെയ്യുന്നതുമായിരിക്കും
- ഗാനങ്ങള്‍ അയക്കേണ്ട അവസാന തീയതി- 20-4-2020 ഫലപ്രഖ്യാപന തീയതി-27-4-2020
- അനുഗ്രഹീത ഗായകരായ അനൂപ് ശങ്കര്‍, മനീഷ എന്നിവരാണ് വിധി കര്‍ത്താക്കള്‍
- ചുവടെ ലിസ്റ്റില്‍ നല്‍കിയിരിക്കുന്ന ഗാനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കാം, ലിസ്റ്റിനു പുറത്തുള്ള ഗാനങ്ങള്‍ ആലപിക്കുന്നതിനു മുന്പായി അനുവാദം വാങ്ങേണ്ടതാണ്
- ലിസ്റ്റ് ചുവടെ :-
ARJUNAN MASTER SONG LIST
1. MANATHIN MUTTATHU – KARUTHA POURNAMI
2. HRIDAYA MURUKI NEE – KARUTHA POURNAMI
3. YAMUNE YATHUKULA RATHIDEVANEVIDE - REST HOUSE
4. POURNAMI CHANDRIKA THOTTU - REST HOUSE
5. PAADATTHA VEENAYUM - REST HOUSE
6. MALARAMBANILLAATHA VRINDAVANAM - RAKTHA PUSHPAM
7. NIN MANIYARAYILE – CID NAZEER
8. NEELA NISEEDHINI - CID NAZEER
9. CHEMPAKA THAIKAL POOTHA MANATHU- KAATHIRUNNA NIMISHAM
10. DUKHAME NINAKKU- PUSHPAANJALI
11. RAVIVARMA CHITRATHIN – RAJU RAHIM
12. CHANDRA RASMITHAN CHANDANA- ANVESHANAM
13. KUYILINTE MANI NAADAM-PADMAVYOOHAM
14. SWVYAM VARA KANYAKE – YAMINI
15. SUKHAMORU BINDU – ITHU MANUSHYANO
16. MALLIKAPPOOVIN MADHURA- HONEYMOON
17. ORU SWAPNATHIN MANJALENIKKAY -POONTENARUVI
18. THEDI THEDI NJAAN ALINJU – SINDHU
19. ANUVADAMILLATHEAKATTHUVANNU - PUZHA
20. SANDHYA THARAKE – PADMARAGAM
21. USHASAAM SWARNA THAMARA - PADMARAGAM
22. THIRUVONAPPULARI THAN- THIRUVONAM
23. AA THRISANDHYATHAN - THIRUVONAM
24. ANURAAGAME- HALO DARLING
25. DWARAKE – HELLO DARLING
26. CHANDRAKKALA MAANATHU - PICNIC
27. KASTHOORI MANAKKUNNALLO - PICNIC
28. SNEHAGAYIKE – PRAVAHAM
29. THALIR VALAYO - CHEENAVALA
30. POONTHURAYILARAYANTE - - CHEENAVALA
31. RANDU NAKSHATHRANGAL -KANYADANAM
32. AAYIRAM AJANTHA PUSHPANGALIL- SANGHUPUSHPAM
33. CHELLA CHERU VEEDU – NYAAYA VIDHI
34. KAAYALARIKIL THANICHU- KAYAM
35. KANANAZHAKULLA MANIKYA KUYILE - OOZHAM
36. SEEMANTHA REKHAYIL- AASEERVADAM
37. AAYIRAM KADAMAKALE-HARSHABAASHPAM
38. ELLA DUKHAVUM ENIKKUTHAROO-LOVELY
39. SAPTHA SWARANGALAADUM -SANKHUPUSHPAM
കൂടുതല്‍ വിവരങ്ങളും, ഇതുവരെ പങ്കെടുത്ത ഗായകരുടെ വീഡിയോകളും കാണാന്‍ ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക :