2020-21 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള അവസാന തിയ്യതി ജൂലൈ 31 ല്‍ നിന്നും സെപ്റ്റംബര്‍ 30 ലേക്ക് നീട്ടിയിരിക്കുന്നു. ഇ ഫയലിങ്ങിനായി ജൂണ്‍ 7 മുതല്‍ www.incometax.gov.in എന്ന പുതിയ വെബ് സൈറ്റ് നിലവില്‍ വന്നിരിക്കുന്നു. നാം ഇതു വരെ പരിചയിച്ച പോര്‍ട്ടലില്‍ നിന്നും ഏറെ വ്യത്യസ്തമായ പുതിയ സൈറ്റിൽ ധാരാളം പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചുവടെ കാണുന്ന ലിങ്കിൽ നിന്നും
LINK TO DOWNLOAD PDF FILE CLICK HERE
( Phone 9495050552. Email sudeeeertk@gmail.com)