In order to calculate the annual Income tax amount and there by to estimate the monthly TDS amount, the Excel based programme may be useful. The programme is designed to facilitate the particular pay structure of UGC scale College teachers.
ക്ലിക്ക് ചെയ്യുമ്പോള്‍ ഡൌണ്‍ലോഡ് വിന്‍ഡോ
പ്രത്യക്ഷപ്പെട്ടാല്‍ SAVE THE FILE എന്ന ഓപ്ഷന് നിര്‍ബന്ധമായും
സ്വീകരിക്കുക.
UGC scale ലില്‍ ശമ്പളം
വാങ്ങിക്കുന്ന കോളേജ് അദ്ധ്യാപകരുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന വിധത്തില്‍
തയ്യാറാക്കിയിരിക്കുന്ന ഇന്‍കം ടാക്സ് സോഫ്റ്റ്വെയര് ആണ് ഇത്. കേരള സര്‍ക്കാരിന്റെ DA വാങ്ങിക്കുന്ന അദ്ധ്യാപകര്‍ക്കും മറ്റു
ജീവനക്കാര്‍ക്കും ഇതേ സോഫ്റ്റ്വെയര് ഉപായോഗിച്ച് നികുതി കണക്കാക്കാന്‍
സാധിക്കുന്നു.