PAN REGISTRATION

1 min read
നിങ്ങള്‍ കൃത്യമായി നികുതി അടക്കുന്നവന്‍ തന്നെ, എങ്കിലും സൂക്ഷിക്കുക, ടാക്സ് ഒരു ഭീകര ജീവി ആയേക്കാം

ആട് ഒരു ഭീകരജീവിയാണോ..? എന്തോ പിടിയില്ല...തത്കാലം ആടിനെ വെറുതെ വിടാം, അവന്‍ പോയി മേയട്ടെ . വിഷയം വരുമാന നികുതിയെപ്പറ്റിവുമ്പോള്‍ അങ്ങനെ വെറുതെ വിടാനൊക്കില്ലല്ലോ. ആടിനെ പട്ടിയാക്കുന്ന കാലവുംകൂടെയാകുമ്പോള്‍  ഒന്ന് കരുതുന്നത് നല്ലതാണ്.  സര്‍ക്കാര്‍ ജീവനക്കാരനായ ഒരുവന്‍ വരുമാനം വെളിപ്പെടുത്തുന്ന കാര്യത്തില്‍ ഏതായാലും ഹരിശ്ചന്ദ്രന് തുല്യക്കാരനായിരിക്കും . അവനു മറയ്ക്കാനൊന്നുമില്ലല്ലോ.  “സ്ഫടികസ്പുടസ്പഷ്ടം” എന്നേതോ പഹയന്‍ വിശേഷിപ്പിച്ചതുപോലെ സുതാര്യമാണവന്റെ മനവും കനവും. മാസം തോറും  അണ- പൈ വ്യത്യാസമില്ലാതെ കൃത്യമായി വരുമാന നികുതി ശമ്പളത്തില്‍ നിന്നും അടച്ചുപോരുന്നവന്റെ മെക്കട്ട് കേറേണ്ട ആവശ്യം വരുമാനനികുതി വകുപ്പിന് ഇല്ലേ ഇല്ല എന്നതും ശരി. പിന്നെ എന്തിനാണ്  ടാക്സ് ഒരു ഭീകര ജീവിയായി അവന്റെ മുന്നില്‍ വന്നേക്കാം എന്ന്‍ പറഞ്ഞു ഭീഷണിപ്പെടുത്തുന്നത്?  ഇവിടെ ഒരു ‘ഉളുക്ക് ‘ പ്രശ്നം ഒളിഞ്ഞിരിക്കുന്നത് ശ്രദ്ധിക്കാതെ പോകുന്നതാണ് പ്രശ്നം.  

ഈ ലേഖനത്തിന്‍റെ തുടര്‍ ഭാഗങ്ങള്‍ PDF ല്‍ വായിക്കാന്‍ ചുവടെ കാണുന്ന വരികളില്‍ ക്ലിക്ക് ചെയ്യുക (താങ്കളുടെ അഭിപ്രായങ്ങള്‍ babuvadukkumchery@gmail.com ല്‍ മെയില്‍ ചെയ്താലും )

V.H.S.E TEACHER IN ACCOUNTANCY K.N.M.V.H.S.SCHOOL VATANAPPALLY P.O.THRITHALLUR THRISSUR(dt) e mail : babuvadukkumchery@gmail.com

You may like these posts

  •  പ്രോവിഡണ്ട് ഫണ്ടിന്  (EPF) നികുതിപ്പൂട്ടോ ? അടുത്തിടെ വല്ലാതെ പരിഭ്രാന്തിയുയർത്തിയ ഒരു വാർത്തയായിരുന്നു PF നു വരുമാന നികുതി ചുമത്തുന്നു എന്നത്. സാധാരണക്കാരന്റെ പ്രധാന ദ…
  • CLICK HERE TO DOWNLOAD TAX CALCULATOR - ECTAX 2023 INCOME TAX CALCULATOR 2023 (FY 2022-23) [Updated 25-12-22] (Tax calculator for UGC Scale co…
  • To download Anticipated income tax calculator for the financial year 2021-22 with 10 E facility- Please click the following link to download the software  …
  • ഇന്‍കം ടാക്സ് റിട്ടേണ്‍ ആഗസ്ത് 31 നു ശേഷം നല്‍കാന്‍ കഴിയുമോ? 2015 ആഗസ്ത് 31 ആയിരുന്നല്ലോ വരുമാനനികുതിയുടെ റിട്ടേണ്‍ നല്‍കുന്നതിനുള്ള അവസാന തീയ്യതി. അവസാന തീയ്യതിക്കു ശേഷ…
  • 2024-25 സാമ്പത്തീക വർഷത്തിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള വെബ് സൈറ്റ് സജ്ജമായി, നടപടികൾ ഇതിനകം ആരംഭിച്ചു  ശമ്പള വരുമാനം വാങ്ങുന്നവർ 2024 ജൂലായ്‌ 31 …
  •  10 E ഫോമിനെ പൂരിപ്പിക്കാം, വ്രതശുദ്ധിയോടെ !   10-E ഫോം തയ്യാറാക്കുമ്പോൾ ചുവടെ സൂചിപ്പിക്കുന്ന പഞ്ചശീല തത്ത്വങ്ങൾ നിർബന്ധമായും പാലിക്കുക.   1.  ഇതിനായി ഏതെങ…

2 comments

  1. 10 years
    Hi I tried to your tax estimator for the year 2015-16 .First up all thanks for your effort to make such a good excel sheet. it is working good and all the details arranged in well manner.As I am a new entrant to the Kerala state govt department we are appointed under NPS system .I have a query about the TAX exemption about NPS. When I checked the tax exemption for NPS I found that the contribution made to the NPS tier one account by BOTH THE EMPLOYER AND EMPLOYEE aARE EXEMPTED FROM TAX under certain conditions under 80CCD1 and 80CCD2 and SUCH TAX EXEMPTION CAN BE CLAIMED BY THE EMPLOYEE .ie the contribution made from employer side also can be claimed as tax exemption by the employee please do clarify these thing and make necessary changes on your excel sheet accordingly
  2. 10 years
    Jerins sir,
    both Contrubutions made by employer and employee to NPS is eligible for exemption. Condition is that if it is paid by employee, it should not be more than 10% of his Pay+ DA. In case of employers contribution, there is no such condition. But remember that when contribution is made by employer, It should be treated as an additional salary by employer. ECTAX is not equipped with the facility to consider the employers contribution. While updating the software, surely, it will be considered.