2024-25 സാമ്പത്തീക വർഷത്തിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള വെബ് സൈറ്റ് സജ്ജമായി, നടപടികൾ ഇതിനകം ആരംഭിച്ചു
ശമ്പള വരുമാനം വാങ്ങുന്നവർ 2024 ജൂലായ് 31 നു മുന്‍പ് ITR Filing പൂര്‍ത്തിയാക്കി submit ചെയ്തു എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്
ആയിരത്തോളം രൂപ professional fee ഇനത്തില്‍ ഈടാക്കുന്ന ഈ പ്രവര്‍ത്തനം കേവലം 10 മിനിട്ടിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ്
കേവലം 20 മിനിറ്റ് മാത്രം നീണ്ടു നില്‍ക്കുന്ന വീഡിയോയില്‍ ചുവടെ കാണുന്ന വസ്തുതകള്‍ പ്രതിപാദിക്കാന്‍ ശ്രമിച്ചിട്ടുണ്ട്
AIS downloading
26 AS downloading
Online payment of tax challan during ITR Filing
Old regime, New regime return filing
20 മിനിറ്റ് നീണ്ടുനില്‍ക്കുന്ന മലയാളം വീഡിയോ ടൂട്ടോറിയല്‍ കാണാന്‍ ചുവടെ ക്ലിക്ക് ചെയ്യുക