EC Tax 2012


EC TAX 2012 VERSION (OLDER VERSION)


CLICK  here



 To download the ECTAX (Feb 25 version) ( സിപ്പ് ചെയ്തിട്ടൂള്ള പ്രോഗ്രാം അണ്‍സിപ്പ് ചെയ്ത് ഉപയോഗിക്കുക )
(Note: ക്ലിക്ക് ചെയ്താല്‍ കാണുന്ന മെനുവില്‍ “Save  File “ എന്ന ഓപ്പ്ഷന്‍ നിര്‍ബ്ബന്ധമായും തിരഞ്ഞെടുക്കുക "Open with " എന്ന  option   തിരഞ്ഞെടുക്കരുത്  )


TC GENERATOR 2012

Malayalam menu based TRANSFER CERTIFICATE/CONDUCT CERTIFICATE printing software
(ZIP രൂപത്തിലുള്ള ഫയല്‍ download ചെയ്തതിനുശേഷം മാത്രം open ചെയ്യുക, അതിനു ശേഷം unzip ചെയ്ത് ഉപയോഗിക്കുക)
  CLICK HERE (for TC Generator) .


FORM NO 10.E FILLING GUIDELINE

( Salary Arrear വാങ്ങിയിട്ടുള്ളവര്‍ S-89(1) പ്രകാരമുള്ള ഇളവിനുവേണ്ടി നല്‍കേണ്ട ഫോം നമ്പര്‍ 10.E പൂരിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ Download ചെയ്യാന്‍  )

CLICK HERE


ലേഖനം തയ്യാറാക്കിയത് : ബാബു.വി. എ യും റാംജിയും


കൂടുതല്‍ അറിയുവാന്‍ താഴെ ക്ലിക്ക് ചെയ്യുക
To Know More  About Income Tax TDS  Click Here to Download the Tutorials
 ( ഇത് തയ്യാറാക്കിയത് ശ്രീ. രാംജി)
V.H.S.E TEACHER IN ACCOUNTANCY K.N.M.V.H.S.SCHOOL VATANAPPALLY P.O.THRITHALLUR THRISSUR(dt) e mail : babuvadukkumchery@gmail.com

13 comments

  1. സാര്‍,
    മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ടാക്സ് കാല്‍കുലേറ്റര്‍ കണ്ടു വളരെ നന്നായിട്ടുണ്ട്. ഞാന്‍ രണ്ടാഴ്ച മുമ്പ് മാത്സ് ബ്ലോഗില്‍ ഇതാവശ്യപ്പെട്ടിരുന്നു.
    അപ്പോള്‍ ഒരു ബാബു സാറിനോട് ഇങ്ങനൊരു പ്രാഗ്രാം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുള്ളതായി, അവര്‍ അറിയിച്ചിരുന്നു.
    എന്തായാലും മലയാളത്തില്‍ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയത് നന്നായി . താങ്കളുടെ ബ്ലോഗും സന്ദര്‍ശിച്ചു,
    അതും ആളുകള്‍ക്ക് ഒത്തിരി ഉപകാര പ്രദമാണ്. ഇതുപോലെ പി.എഫ്. കാല്‍കുലേറ്റര്‍ പ്രസിദ്ധീകരിക്കാമോ?
    നന്മ നേരുന്നു.......പുതുവത്സരാശംസകള്‍ !!!
    രമേശന്‍..എസ്, കാഞ്ഞിരംപാറ,
    തിരുവനന്തപുരം
    9447401984
  2. സര്‍,
    ഡ്രായിങ് സാലറി ഡീറ്റയില്‍സില്‍ ഫിനാന്‍ഷ്യല്‍ ഇയര്‍ 2010-2011 എന്നു കാണിക്കുന്നു. കറക്റ്റ് ചെയ്യുമല്ലോ
  3. onnu chirikku sir,
    കുറേ നാള്‍ മുന്‍പ് താങ്കളെ ഫോണില്‍ മറ്റൊരു നമ്പറിലൂടെ ബന്ധപ്പെടാന്‍ പല തവണ ശ്രമിച്ചിരുന്നു. കിട്ടിയില്ല.

    വാസ്തവത്തില്‍ താങ്കള്‍ മാത്സ് ബ്ലോഗ് ടീമിനു നല്‍കിയ ആ അഭ്യര്ഥന യാണ്‍ ECTAX 2012 ന്റെ ജന്മത്തിനു തന്നെ ആധാരം എന്നു പറ്യാം.
    ഏറെ താമസിച്ചാണെങ്കില്ലും താങ്കള്‍ക്ക് അകമഴിഞ്ഞ നന്ദി.
    ECTAX ന് ഒരുപാട് പരിഷ്കാരങള്‍ നടത്തിയിട്ടുണ്ട്. താങ്കളുടെ അനുഗ്രഹങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
    PF സംബ്ന്ധമായ കാര്യങള്‍ മനസ്സിലാക്കിവരുന്നേയുള്ളൂ.

    ബാബു. വടുക്കുംചേരി.
  4. Dear mnkm,

    താങ്കളുടെ സൂചന ശ്രദ്ധയില്‍ പ്പെട്ടിരുന്നു.
    മാറ്റങള്‍ വരുത്തിയിട്ടുണ്ട്.
    നിര്‍ദ്ധേശത്തിന്നു വളരെ നന്ദി.
    ബാ‍ബു.
  5. valare nannayitunde, 10e form fill cheyyunnathinu valare sahaayam aayi .but chila samsayangal undu.d a arear kazhinja varshathekku divide cheyyumbol income koodunnu . athupole deduction lum athu kurakkamo. anganeyanengil ee varshathe deductionil athu kaanikkano?
  6. slm
    This comment has been removed by the author.
  7. പ്രിയ slm,
    അരിയര്‍ പിന്‍ വര്‍ഷങളിലേക്ക് കൊണ്ടുപോകാന്‍ കഴിയും എന്നാല്‍ പി-എഫ് നിക്ഷേപങള്‍ അങനെ പിന്നിലേക്ക് കൊണ്ടുപോകാന്‍ പാടില്ല.
    ബാബു.
  8. Please monetize your site with google adsense
  9. Hi Babu,
    Gr8 work...
  10. Thank you shaji
  11. sir
    enikku malayalam font ism upayogikkanariyam. thankalkulla comment malayalathil type cheyyunnathenganeyanu ennu ariyikkumo.
    pradeep, varkala
  12. sir
    10E engane work cheyyanamennu ariyathe vishamichirikkumbozhanu thankalude internet address kittiyathu. Dakshayani teacherum Lonappan mashum thammilulla rasakaramaya lekhanam enikkum ennodoppamulla teachersnum vayichu 10E thayyarakkan eluppam kazhinjathu. Ente officile 15 sahapravarthakarku njan 10E thayyarakki koduthu. ellavarum sirne nandi ezhuthi ariyikkan paranju. njangale sahayichathinu valare nandi sir.
    pradeep varkala
  13. പ്രിയ പ്രദീപ് സര്‍,
    UNI CODE ഫോണ്ട് കള്‍ ഉപയോഗിച്ചാണു മലയാളത്തില്‍ type ചെയേണ്ടതു. അതിനായി കീമാന്‍ എന്ന ഒരു soft ware ഉം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്.
    മാത്സ് ബോഗ് പോലുള്ള പല ബ്ലോഗുകളിലും അതിന്റെ സഹായി കാണാന്‍ കഴിയും.
    10-E തയ്യാറാക്കാന്‍ താങ്കള്‍ക്കു കഴിഞു എന്നറിഞതില്‍ വളരെ സന്തോഷമുണ്ട്.
    ബാബു.