കേരളത്തിലെ താലൂക്ക് ഓഫീസുകള്‍, തങളുടെ കീഴില്‍ വരുന്ന വില്ലേജ് ഓഫീസുകളിലെ ജീവനക്കാരുടെ പ്രൊഫഷനല്‍ ടാക്സ് കണക്കാക്കി സ്റ്റേറ്റുമെന്റ് തയ്യാറക്കേണ്ടതുണ്ട്. വര്‍ഷത്തില്‍ 2 തവണ വേണ്ടിവരുന്ന ഈ പ്രവര്‍ത്തനം എളുപ്പത്തില്‍ നടത്താന്‍ ഈ സൊഫ്ട് വെയര്‍ സഹായിച്ചേക്കാം
Software to Thaluk offices to calculate profession tax of Village office staff
Software to Thaluk offices to calculate profession tax of Village office staff