INCOME TAX CALCULATOR (2014-15 FINANCIAL YEAR)













(FINANCIALYEAR 2014-15 
Most of income tax calculators are designed with a major limitation of disability to make Form 10-E statement. To calculate Relief for arrears of salary (Section 89[1]), one user is required to use a different software named ‘Relief Calculator’. To solve this problem the revised 'Ectax-malayalam, software is packed with the two-in-one advantage of Income tax calculator with 10-E form preparation facility. 
മിക്കവാറും income tax calculator കളുടെ ഒരു വലിയ പരിമിതിയായിരുന്നു അതില്‍ Form 10-E statement തയ്യാറാക്കാനുള്ള സാദ്ധ്യത ഇല്ല എന്നത്. കുടിശ്ശിക ശമ്പളം വാങ്ങിയ ഒരു ജീവനക്കാരന്‍ അതുകൊണ്ട് തന്നെ (Section 89[1]) പ്രകാരം Relief for arrears കാണാനായി ഒരു ‘Relief Calculator’ നെ ആശ്രയിക്കേണ്ടിവന്നിരുന്നു. ECTAX-malayalam-2015 സോഫ്റ്റ്‌വെയര്‍ നും ഈ പരിമിതി ഉണ്ടായിരുന്നു എന്നതാണ് സത്യം. എന്നാല്‍ അതിനു പരിഹാരമായി രണ്ടു സൌകര്യവും ഒന്നിപ്പിച്ച് ഒരു TWO- IN- ONE - Income tax Calculator ആണ് ചുവടെ ചുവന്ന അക്ഷരത്തില്‍ കാണുന്ന ലിങ്കില്‍ ലഭിക്കുക 
CLICK HERE TO DOWNLOAD

The excel based calculator is Malayalam menu based with simple guidelines It is suitable for College Teachers (UGC), School / higher secondaryTeachers and for other Govt. and semi government employees.
 Tips during downloading
While clicking the DOWNLOAD button, if a new window is appearing with choice of SAVE FILE or OPEN file, always choose SAVE FILE option.
 Tips after downloading
The downloaded file may be in ZIP format. If so, right click the file and select the option of EXTRACT HERE to UNZIP the file. Then a new folder appears. Open the folder, an Excel programme file will be there for action. (Updated on February 28 -2015 with more security and Printing options)
V.H.S.E TEACHER IN ACCOUNTANCY K.N.M.V.H.S.SCHOOL VATANAPPALLY P.O.THRITHALLUR THRISSUR(dt) e mail : babuvadukkumchery@gmail.com

12 comments

  1. AKP
    This comment has been removed by the author.
  2. 2013 നവംബർ മാസം ജോയിൻ ചെയ്ത ഒരാള്ക് സാലറി കിട്ടുനത് 2014 ഓഗസ്റ്റ്‌ മാസം മുതലാണ് .ബാക്കി തുക അരിയർ ആയി കിട്ടി
    2013 നവംബർ മുതൽ 2014 മാർച്ച്‌ വരെ 138222 / -
    2014 ഏപ്രിൽ മുതൽ 2014 ജൂലൈ വരെ 118864 /-
    ആകെ 257086/-
    10E ഫോർമിലെ ANNEXURE 1 SALARY RECEIVED ഇൻ ARREARS ഓർ ADVANCE എന്നതിൽ 257086/- എന്നാണോ ചേർക്കേണ്ടത് അതോ 138222/-


  3. Dear AKP sir,
    10E ഫോർമിലെ ANNEXURE 1 SALARY RECEIVED ഇൻ ARREARS ഓർ ADVANCE എന്നതിൽ ചേർക്കേണ്ടത് 138222/- ആണ്. ചുരുക്കി പറഞ്ഞാല്‍ ആ കോളത്തില്‍ 2014-15 കാലഖട്ടത്തിലെതല്ലാത്ത തുക യാണ് ചേര്‍ക്കേണ്ടത്.
  4. sir please develop consolidate sheet for one school
  5. Vargese sir,
    Thank you for the comment. Pl. explain what is meant by 'consolidated sheet'
    babu
  6. THANKS BABU SIR FOR EC TAX..PLEASE MAKE A MINOR CORRECTION ..WHILE TAKING PRINT OUTS THE SPELLING OF 'FINANCIAL' IS FOUND INCORRECT('N'IS MISSING)..PLEASE MAKE CORRECTION.
  7. deepak sir,
    Thank you for the valuable information.
    Immediate arrangements will be made to make the correction
    babu
  8. സര്‍

    സാലറി ഡിറ്റയില്‍സില്‍ ഫെബ്രുവരിയിലെ ടി.ഡി.എസ്സ് കോളത്തില്‍ ടാക്സ് വരുന്നില്ല. പ്രിന്റിലും ഇല്ല. എന്തു ചെയ്യണം?.
  9. മുന്‍വര്‍ഷങ്ങളില്‍ നിന്നും മനപൂര്‍വ്വം അത്തരം മാറ്റം വരുത്തിയതായിരുന്നു. കാരണം ഫെബ്രുവരി ബില്‍ നല്‍കുമ്പോള്‍ നികുതി പിടിച്ചിട്ടില്ലല്ലോ . ആവശ്യമായ തുക പിടിക്കാന്‍ പറയുകയാണ്‌ നമ്മളിപ്പോള്‍ . പ്രചാരത്തിലുള്ള മറ്റു പ്രമുഖ സോഫ്റ്റ്‌വെയര്‍കളിളിലും സമാനമായ രീതിയാണ് പിന്‍തുടരുന്നത്
  10. Thank you sir
  11. That’s a nice site you people are carrying out there.cpiinflationcalculator.com
  12. Hey buddies, such a marvelous blog you have made I’m surprised to read such informative stuf
    automobile.com