ROUNDING OF INCOME TAX -S 288-B വരുമാന നികുതി 10 ലേക്ക് റൗണ്ട് ചെയ്യണോ..?




വരുമാന നികുതി പത്തിലേക്ക് റൗണ്ട് ചെയ്യാന്‍ പാടുണ്ടോ ..?


ഉത്തരം :  വരുമാന നികുതി പത്തിലേക്ക് റൗണ്ട് ചെയ്യണം.  Income tax act ല്‍ Section 288 A പ്രകാരം  ടാക്സബിള്‍ ഇന്‍കംത്തെ (Total Income or Taxable Income) പത്തിലേക്ക് റൗണ്ട് ചെയ്യണം എന്ന കാര്യത്തില്‍ ആരും തര്‍ക്കം ഉന്നായിക്കാറില്ലെങ്കിലും വരുമാന നികുതി പത്തിലേക്ക് റൗണ്ട് ചെയ്യണം എന്ന് പറയുമ്പോള്‍ പലരും എതിര്‍ വാദവുമായി മുന്നോട്ടു വരാറുണ്ട്. വകുപ്പിലെ  Section 288 A പ്രകാരം ടാക്സബിള്‍ ഇന്‍കംത്തെ പത്തിലേക്ക് റൗണ്ട് ചെയ്യണം എന്നതും,Section 288 B  പ്രകാരം നികുതിയെ  പത്തിലേക്ക് റൗണ്ട് ചെയ്യണം എന്നതുമാണ്  യാഥാര്‍ഥ്യം. ആധികാരികമായി ഉത്തരം പറയേണ്ട ഇന്‍കം ടാക്സ്‌ വകുപ്പിന്റെ വെബ്സൈറ്റ് ലേക്ക് തന്നെ പോയേക്കാം. അതിനായി ചുവടെ CLICK ചെയ്യുക

CLICK ME TO GO TO INCOME TAX SITE

V.H.S.E TEACHER IN ACCOUNTANCY K.N.M.V.H.S.SCHOOL VATANAPPALLY P.O.THRITHALLUR THRISSUR(dt) e mail : babuvadukkumchery@gmail.com

1 comment

  1. I truly like to reading your post. Thank you so much for taking the time to share such a nice information..........The Annual Supplement 2013-14 to Foreign Trade Policy has made several changes to the foreign trade policy of India and Income Tax Calculator India that are expected to benefit the exporters and reduce transactional expenses.

    Income Tax Calculator India